Questions from പൊതുവിജ്ഞാനം

5811. ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള നോവല്‍?

പര്‍വ്വതങ്ങളിലെ കാറ്റ്

5812. നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍?

രവീന്ദ്രനാഥ ടാഗോര്‍ (1913)

5813. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ

5814. ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

5815. മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി?

പെപ്സിൻ

5816. വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ?

ഹൈഡ്രജൻ

5817. 1992-കേന്ദ്ര ഗവ. പ്രത്യേക ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച കോട്ട?

ബേക്കൽ കോട്ട

5818. ചണ്ഡാലഭിക്ഷുകിയിലെ കഥാപാത്രമാണ്?

മാതംഗി.

5819. അന്തരീക്ഷത്തിലെ ഏറ്റവും ഉയരത്തിലുള്ള മണ്ഡലം?

എക്സോസ്ഫിയർ

5820. ബുർക്കിനഫാസോയുടെ തലസ്ഥാനം?

ഒവാഗഡോഗു

Visitor-3424

Register / Login