Questions from പൊതുവിജ്ഞാനം

5831. ‘നളിനി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

5832. "ഓപ്പർച്യൂണിറ്റി " ഇറങ്ങിയ ചൊവ്വയിലെ സ്ഥലം ?

മെറിഡിയാനി പ്ലാനം

5833. ഇന്ത്യ ചോഗം (CHOGM) സമ്മേളത്തിന് വേദിയായ വർഷം?

1983 ( സ്ഥലം : ഗോവ; അദ്ധ്യക്ഷ : ഇന്ദിരാഗാന്ധി )

5834. പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?

ഈസ്റ്റ്‌ ഹിൽസ്; കോഴിക്കോട്

5835. വായനാ ദിനം?

ജൂൺ 19

5836. ധർമ്മപരിപാലനയോഗത്തിന്‍റെ മുൻഗാമി എന്നറിയപ്പെടുന്നത്?

വാവൂട്ടുയോഗം

5837. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ജില്ല?

കാസര്‍ഗോഡ്

5838. സന്യാസിമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കൊറിയ

5839. നാല് പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായ ഏക വ്യക്തി?

എഫ്.ഡി. റൂസ് വെൽറ്റ്

5840. ‘അഷ്ടാംഗഹൃദയം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

Visitor-3785

Register / Login