Questions from പൊതുവിജ്ഞാനം

5851. ഡാറാസ് മെയിൽ സ്ഥാപകൻ?

ജെയിംസ് ഡാറ

5852. ‘മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

5853. ജനസാന്ദ്രത കൂടിയ ഇന്ത്യന്‍ സംസ്ഥാനം?

ബീഹാര്‍

5854. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

ലാലാ ലജപത്ര് റായി

5855. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

5856. ‘നഗ്നപാദനായ ചിത്രകാരൻ’ എന്ന് അറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

5857. "ഏറ്റവും മഹാനും ശോകാകുലനുമായ കലാകാരൻ " എന്ന് വിൽഡ്യൂറന്‍റ് വിശേഷിപ്പിച്ച ചിത്രകാരൻ?

മൈക്കൽ ആഞ്ചലോ

5858. കനിഷ്കന്‍റെ രണ്ടാം തലസ്ഥാനം?

മഥുര

5859. കേരളത്തെ 'മലബാര്‍' എന്നാദ്യം വിശേഷിപ്പിച്ചതാര്?

അല്‍ബറൂണി

5860. സാധാരണ മനുഷ്യരിലെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്?

80 / 120 mg/dl

Visitor-3301

Register / Login