Questions from പൊതുവിജ്ഞാനം

5871. ഫ്രാൻസീസ് ഫെർഡിനന്റിനെ വധിച്ച സെർബിയൻ വിദ്യാർത്ഥി?

ഗാവ് ലോ പ്രിൻസിപ്

5872. ഭൂമി ഉരുണ്ടതാണെന്നും ചലനാത്മകമാണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത്?

പൈതഗോറസ് (ബി.സി.6 th നൂറ്റാണ്ട് ; ഗ്രീസ്)

5873. തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?

1891 ജനുവരി 1

5874. കേരളത്തിലെ വില്ലേജുകൾ?

1572

5875. പപ്പായയുടെ ജന്മദേശം?

മെക്സിക്കോ

5876. മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും അളക്കുന്നതിനുള്ള ഉപകരണം?

നെഫോസ് കോപ്പ്

5877. ‘ഉത്തരരാമചരിതം’ എന്ന കൃതി രചിച്ചത്?

ഭവഭൂതി

5878. ബി.ആര്‍; അംബേദാകറുടെ പത്രം?

ബഹിഷ്കൃത് ഭാരത്

5879. ചന്ദ്രനിൽ പതാക പാറിക്കുന്ന നാലാമത്തെ രാജ്യം?

ഇന്ത്യ

5880. ബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യൻ?

ബി.ആർ.അംബേദ്കർ

Visitor-3206

Register / Login