Questions from പൊതുവിജ്ഞാനം

5881. ലോകത്ത് ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇറാൻ

5882. ലോകത്തിന്‍റെ അപ്പത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പ്രയറി പുൽമേടുകൾ

5883. ഇൻഫന്‍റെയിൽ പാലിസിസ് എന്നറിയപ്പെടുന്ന രോഗം?

പോളിയോ

5884. നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത്?

സ്വാതിതിരുനാൾ

5885. അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്?

33

5886. മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?

സോഡിയം

5887. പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ്?

തിതിയൻ

5888. ലോക പാർലമെന്‍റ് എന്ന വിശേഷണമുള്ള യു. എന്നിന്‍റെ ഘടകം?

പൊതുസഭ (general Assembly)

5889. ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്നതിനുള്ള ഉപകരണം?

അമ്മീറ്റർ

5890. ആനമുടിയുടെ ഉയരം?

2695 മീറ്റര്‍

Visitor-3942

Register / Login