Questions from പൊതുവിജ്ഞാനം

5901. യൂറോ ഇറക്കുവാൻ അധികാരമുള്ള ധനകാര്യ സ്ഥാപനം?

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ആസ്ഥാനം: ബ്രസ്സൽസ് - ജർമ്മനി )

5902. പ്രഭാത നക്ഷത്രവും; പ്രദോഷ നക്ഷത്രവും ശുക്രൻ ആണെന്ന് കണ്ടുപിടിച്ചതാര്?

പൈതഗോറസ്

5903. രാമാനുജന്‍ സംഖൃ?

1729

5904. നർമ്മദാ നദിക്കും തപ്തി നദിക്കും ഇടയിലുള്ള പർവ്വതനിര?

സാത് പുര

5905. മൂന്നു നഗരങ്ങള്‍ എന്നര്‍ത്ഥം വരുന്ന ഇന്ത്യന്‍ സംസ്ഥാനം?

ത്രിപുര

5906. IAEA - International Atomic Energy Agency (അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ) രൂപീകൃതമായത്?

1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന; അംഗസംഖ്യ : 168; അവസാന അംഗരാജ്യം: തുർക്ക്മെനിസ്ഥാൻ; പ്രഖ്യാപിത നയം: A

5907. കേടുവന്ന കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ?

കെരാറ്റോപ്ലാസ്റ്റി

5908. എയർ കണ്ടീഷൻ കണ്ടുപിടിച്ചത്?

കരിയർ

5909. എ.കെ ഗോപാലന്‍റെ ആത്മകഥ?

എന്‍റെ ജീവിതകഥ

5910. ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം?

Hydrogen

Visitor-3596

Register / Login