Questions from പൊതുവിജ്ഞാനം

5891. ആദ്യത്തെ കൃത്രിമ റബര്‍?

നിയോപ്രിന്‍

5892. ബീജസംയോഗത്തിലൂടെ ഉണ്ടാകുന്ന കോശം?

സിക്താണ്ഡം (Zygote)

5893. പ്രാചീന കേരളത്തില്‍ മുസിരിസ് എന്നറിയപ്പെട്ട സ്ഥലം?

കൊടുങ്ങല്ലൂര്‍ (തൃശ്ശൂര്‍)

5894. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?

ഗ്രാഫൈറ്റ്

5895. പാമ്പാടും ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?

2003

5896. ആസ്ടെക് സംസ്കാരം ഉടലെടുത്ത രാജ്യം?

ബ്രസീൽ

5897. നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?

തൃശൂർ

5898. പന്നിപ്പനി രോഗത്തിന് കാരണമായ വൈറസ്?

H1N1 വൈറസ്

5899. ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

5900. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതം പ്രമേയമാക്കി സുരേന്ദ്രൻ എഴുതിയ നോവൽ ഏത്?

ഗുരു

Visitor-3826

Register / Login