Questions from പൊതുവിജ്ഞാനം

5911. മലബാര്‍ കലാപം നടന്നത്?

1921

5912. തടാകങ്ങളുടെ നാട്‌?

കുട്ടനാട്‌

5913. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

മിസ്സിസ്സിപ്പി

5914. ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ച സ്ഥലം?

കോട്ടയ്ക്കൽ

5915. ‘കറുപ്പ്’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

5916. ടാർടാർ വംശത്തിലെ പ്രധാന ഭരണാധികാരി?

തിമൂർ

5917. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?

സി. അച്യുതമേനോൻ

5918. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി?

ബൽദേവ് സിങ്

5919. നേപ്പാളിന്‍റെ പാർലമെന്റ്?

നാഷണൽ പഞ്ചായത്ത്

5920. ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?

മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്)

Visitor-3324

Register / Login