Questions from പൊതുവിജ്ഞാനം

5931. സുഭാഷ് ചന്ദ്രബോസിന്‍റെ രാഷ്ടീയ ഗുരു ആര്?

സി.ആർ. ദാ സ്

5932. ധാരാ ശ്രീ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

5933. മാലിയുടെ തലസ്ഥാനം?

ബ മക്കോ

5934. കവിത ചാട്ടവാറാക്കിയ കവി?

കുഞ്ചന്‍ നമ്പ്യാര്‍

5935. ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം?

ചൈന

5936. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ലാക്ടിക്ക് ആസിഡ്

5937. അമേരിക്കൻ ഭരണഘടന പ്രാബല്യത്തിൽ വന്നതെന്ന്?

1788 ജൂൺ 21

5938. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?

സംക്ഷേപവേദാർത്ഥം

5939. മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ റെഡ്‌മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം?

കുമാരകോടി (1924 ജനുവരി 16)

5940. ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

Visitor-3949

Register / Login