Questions from പൊതുവിജ്ഞാനം

5941. കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്?

രേവതി പട്ടത്താനം

5942. മത്തവിലാസപ്രഹസനം രചിച്ചത്?

മഹേന്ദ്രവർമ്മൻ1

5943. ഇന്ത്യൻ പാർലമെൻറിലെ ഏറ്റ വും വലിയ കമ്മിറ്റിയേത്?

എസ്റ്റിമേറ്റ്സ് കമ്മിറ്റി

5944. ശുദ്ധജല വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2003

5945. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

പ്രസ്സ് ബയോപ്പിയ

5946. "കടൽ വളർത്തിയ പൂന്തോട്ടം" എന്നറിയപ്പെടുന്ന രാജ്യം?

പോർച്ചുഗൽ

5947. അഹല്യാ നഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇൻഡോർ

5948. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?

1847

5949. ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എം.പി.അപ്പൻ

5950. *കറുത്ത മരണം (Black Death) എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

Visitor-3548

Register / Login