Questions from പൊതുവിജ്ഞാനം

5961. ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്.?

- ആനന്ദ തീര്ഥന്‍

5962. ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ്?

പാൻ അമേരിക്കൻ ഹൈവേ

5963. സംഘകാലത്തെ പ്രമുഖ കവികൾ?

പരണർ; കപിലൻ

5964. രോഗകാരണങ്ങളെക്കുറിച്ചുള്ള ക്കുറിച്ചുള്ള പഠനം?

എയ്റ്റോളജി

5965. Bad Money Drives Good Money Out എന്ന നിയമത്തിന്‍റെ ഉപജ്ഞാതാവ്?

തോമസ് ഗ്രഷാം

5966. ‘മൗഗ്ലി’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

റുഡ്യാർഡ് കിപ്ലിങ്ങ്

5967. ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ്?

ചരങ്ക (ഗുജറാത്ത്)

5968. ഭക്രാനംഗൽ അണക്കെട്ട ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?

സത് ലജ്

5969. കേരളത്തിൽ നിന്നാദ്യമായി മലയാളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?

1985 ജൂൺ 1‌

5970. സാധാരണ മനുഷ്യരിലെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്?

80 / 120 mg/dl

Visitor-3524

Register / Login