Questions from പൊതുവിജ്ഞാനം

5981. ചതുരാകൃതിയിലല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം?

നേപ്പാൾ

5982. പ്രഷ്യൻ ബ്ലൂ - രാസനാമം?

ഫെറിക് ഫെറോ സയനൈഡ്

5983. ശരീരത്തിന് രോഗ പ്രതിരോധശക്തി നല്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്?

ശ്വേതരക്താണുക്കൾ ( Leucocytes or WPC )

5984. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍ ?

റോബര്‍ട്ട് ഹുക്ക്

5985. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും” ആരുടെ വരികൾ?

വയലാർ

5986. ഷഡ്പദങ്ങളുടെ ശ്വസനാവയവം?

ട്രക്കിയ

5987. 1990 ൽ മൂസസ് എന്ന പേടകത്തെ ചന്ദ്രനിലേക്ക് അയച്ച രാജ്യം ?

ജപ്പാൻ

5988. കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി?

റോബര്‍ട്ട് ബ്രിസ്റ്റോ

5989. ആരെ സന്ദർശിച്ച ശേഷമാണ് ശ്രീനാരായണ ഗുരു മുനിചര്യ പഞ്ചകം രചിച്ചത്?

രമണമഹർഷി

5990. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ?

വടക്ക് - ജ്യോതിർമഠം(ബദരിനാഥ്); കിഴക്ക് - ഗോവർദ്ധനമഠം (പുരി); തെക്ക്- ശൃംഗേരിമഠം (കർണാടകം); പടിഞ്ഞാറ്

Visitor-3739

Register / Login