Questions from പൊതുവിജ്ഞാനം

5991. കെനിയയുടെ നാണയം?

കെനിയൻഷില്ലിംഗ്

5992. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാക്കി  ഡോ. ബിജു സംവിധാനം ചെയ്ത സിനിമ?

വലിയ ചിറകുള്ള പക്ഷികള്‍

5993. പ്രദോഷ ഗ്രഹം എന്നറിയപ്പെടുന്നത്?

ശുക്രൻ

5994. ഒക്ടോബർ വിപ്ലവം (ബോൾഷെവിക് വിപ്ലവം ) ത്തെ തുടർന്ന് അധികാരത്തിലെത്തിയത്?

ലെനിൻ

5995. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത?

ബെർത്ത വോൺ സട്ട്നർ (1905)

5996. ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്?

ഡോ. എഡ്വേർഡ് കൊണാർഡ് സിം (1905 ഡിസംബർ 7)

5997. സ്വാതന്ത്ര്യം കിട്ടുമ്പോൾ എത്ര നാട്ടുരാജ്യങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്?

565

5998. രാജ്യസഭയിലേക്ക് അംഗങ്ങളെ അയയ്ക്കാവുന്ന കേന്ദ്രഭരണ പ്രദേശമേത്?

പുതുച്ചേരി; ഡൽഹി

5999. ഫിൻലാന്‍ഡിന്‍റെ ദേശീയ വൃക്ഷം?

ബിർച്ച്

6000. സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം?

മണ്ണാറശാല

Visitor-3666

Register / Login