Questions from പൊതുവിജ്ഞാനം

6001. കായംകുളം താപനിലയത്തിന്‍റെ പുതിയ പേര്?

രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്

6002. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?

സ്റ്റേപ്പിസ് (ചെവിയിലെ അസ്ഥി )

6003. ദേശീയ നേതാക്കളുടെ ഓർമ്മയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം?

പെരുവണ്ണാമൂഴി (കോഴിക്കോട്)

6004. രോഹിണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

6005. പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ് എന്നറിയപ്പെടുന്ന പോഷകങ്ങൾ?

മാംസ്യം (Protein ); ധാന്യകം (carbohydrate); കൊഴുപ്പ് (fat)

6006. ആൺകൊതുകുകളുടെ ആഹാരം?

സസ്യത്തിന്‍റെ നീര്

6007. ‘പ്രബുദ്ധഭാരതം’ പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

6008. മാപ്പിളപ്പാട്ടിന്‍റെ മഹാകവി എന്നറിയപ്പെടുന്നത്?

മൊയീൻ കുട്ടി വൈദ്യർ

6009. നോഹയുടെ പേടകം ഉറച്ചു നിന്ന പർവ്വതം?

അരാറത്ത് (തുർക്കി)

6010. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്?

1931 നവംബർ 1

Visitor-3323

Register / Login