Questions from പൊതുവിജ്ഞാനം

6021. സ്കൌട്ട്സ് ( ആണ്‍കുട്ടികള്‍ക്ക്) എന്ന സംഘടന രൂപീകരിച്ചത്?

ബേഡന്‍ പവ്വല്‍

6022. മുടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ട്രൈക്കോളജി

6023. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?

സ്വിറ്റ്സർലാന്റ്

6024. ഏറ്റവും വേഗം കുറഞ്ഞ സസ്തനം?

സ് ലോത്ത്

6025. പൂന്തോട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിക്കാഗോ

6026. പള്ളിവാസൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ വർഷം?

1940

6027. സുൽത്താൻ ബത്തേരിയുടെ പഴയ പേര്?

ഗണപതി വട്ടം (കിടങ്ങനാട്)

6028. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം ആരംഭിച്ച രാജാവ്?

ആയില്യം തിരുനാൾ

6029. ബീഫെഡിന്‍റെ ആസ്ഥാനം?

പാപ്പനംകോട് (തിരുവനന്തപുരം)

6030. ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ?

ചുവപ്പ്; പച്ച; നീല

Visitor-3393

Register / Login