Questions from പൊതുവിജ്ഞാനം

6031. ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈഡ്രോ ഫോൺ

6032. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ ?

അടിയന്തരാവസ്ഥക്കാലത്ത്

6033. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല?

ആലപ്പുഴ

6034. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം?

അരുണാചല്‍പ്രദേശ്

6035. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികള്‍?

പാമ്പാര്‍;കബനി;ഭവാനി

6036. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ്?

ജോണ്‍ നേപ്പിയര്‍

6037. മാംസ്യത്തിലെ ആസിഡ്?

അമിനോ ആസിഡ്

6038. ക്ലോണിങ്ങിലൂടെ സ്രുഷ്ടിച്ച ആദ്യത്തെ പട്ടി?

സ്നൂപ്പി

6039. ഭക്ഷ്യ വിഷബാധ(ബാക്ടീരിയ)?

സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ്ട്രിഡിയം ബോട്ടുലിനം

6040. സാന്താ മരിയസ്ത അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഗ്വോട്ടിമാല

Visitor-3374

Register / Login