Questions from പൊതുവിജ്ഞാനം

6041. പ്രസിഡന്‍റ് ട്രോഫി ജലോത്സവം നടക്കുന്ന കായല്‍?

അഷ്ടമുടിക്കായല്‍

6042. എന്താണ് 'ക്രൈസ് പ്ലാനിറ്റിയ’?

വൈക്കിംഗ് ഇറങ്ങിയ ചൊവ്വയിലെ സ്ഥലം

6043. പുനലൂര്‍ തൂക്കുപാലത്തിന്‍റെ ശില്‍പ്പി എന്നറിയപ്പെടുന്നത്?

ആല്‍ബര്‍ട്ട് ഹെന്‍ട്രി

6044. ദൈവങ്ങളുടെ നാട്‌?

കാസർഗോഡ്‌

6045. എ.കെ ഗോപാലൻ (1904-1977) ജനിച്ചത്?

1904 ഒക്ടോബർ 1

6046. ഫ്ലൂറിൻ കണ്ടുപിടിച്ചത്?

കാൾ ഷീലെ

6047. ലോക സഹിഷ്ണതാ ദിനം?

നവംബർ 16

6048. സുവർണ്ണ ക്ഷേത്രം എവിടെ?

അമ്രുതസർ (പഞ്ചാബ് )

6049. ജീവകം B 12 യുടെ രാസനാമം?

സൈനോ കൊബാലമിൻ

6050. കൊച്ചിയില്‍ ക്ഷേത്ര പ്രവേശന അവകാശദാന വിളംബരം നടന്നത്?

1948

Visitor-3286

Register / Login