Questions from പൊതുവിജ്ഞാനം

6061. ടിഷ്യൂകൾച്ചർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാലോട്

6062. ബാർലിയിലെ പഞ്ചസാര?

മാൾട്ടോസ്

6063. ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടു പിടിച്ചത്?

ഗലീലിയോ ഗലീലി (1609-1610)

6064. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാള കവി?

ജി.ശങ്കരക്കുറുപ്പ്്

6065. ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?

തയോക്കോൾ

6066. ദൂരദര്‍ശന്‍ സംപ്രേക്ഷണത്തിന് സഹായിക്കുന്ന ചാനല്‍?

ഇന്‍സാറ്റ് 1 A

6067. ഉത്തര കൊറിയയേയും ദക്ഷിണ കൊറിയയേയും വേർതിരിക്കുന്ന അതിർത്തി?

38th സമാന്തര രേഖ

6068. എടയ്ക്കൽ ഗുഹയിലെ ശിലാലിഹിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

ദ്രാവിഡ ബ്രാഹ്മി

6069. 1871 ൽ ഫ്രാൻസിലെ തൊഴിലാളികൾ ഭരണം പിടിച്ചെടുത്ത സംഭവം അറിയപ്പെടുന്നത്?

പാരിസ് കമ്യൂൺ

6070. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം?

കുമ്മായം

Visitor-3044

Register / Login