Questions from പൊതുവിജ്ഞാനം

6081. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ?

ജനീവ

6082. കണിക്കൊന്നയുടെ ശാസ്ത്രീയ നാമം?

കാഷ്യഫിസ്റ്റുല

6083. സമുദ്രത്തിന്‍റെ ആഴം അളക്കുന്ന യൂണിറ്റ്?

ഫാത്തം

6084. ഗാബോണിന്‍റെ തലസ്ഥാനം?

ലിബ്രെവില്ലെ

6085. മലയാളത്തിൽ 'മിസ്റ്റിക് കവി' എന്നറിയപ്പെടുന്നത് ആരെ?

ജി. ശങ്കരക്കുറുപ്പ്

6086. താഷ്കെൻറ് കരാറിൽ ഒപ്പിട്ടതെന്ന്?

1966 ജനവരി 10

6087. നെപ്ട്യൂൺ ഗ്രഹത്തിന് പുറത്തായി കാണപ്പെടുന്ന ഡിസ്ക് ആ കൃതിയിലുള്ള മേഖല?

കിയ്പ്പർ ബെൽറ്റ്

6088. പാലിന്റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം?

ലാക്റ്റോ മീറ്റർ

6089. ഏറ്റവും കൂടുതൽ പ്രാദേശികഭാഷകൾ സംസാ രിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

അരുണാചൽപ്രദേശ് 

6090. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട വ്യക്തി?

സർദ്ദാർ വല്ലഭായി പട്ടേൽ

Visitor-3945

Register / Login