Questions from പൊതുവിജ്ഞാനം

6091. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?

കാനഡ

6092. അറബിക്കടലിന്‍റെ റാണി?

കൊച്ചി

6093. ‘മാധ്യമിക സൂത്രങ്ങൾ’ എന്ന കൃതി രചിച്ചത്?

നാഗാർജ്ജുനൻ

6094. ലോകത്തിൽ കൂടുതൽ വനഭൂമിയുള്ള രാജ്യം?

റഷ്യ

6095. കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

6096. നളചരിതം കിളിപ്പാട്ടിന്‍റെ രചയിതാവ്?

കുഞ്ചൻ നമ്പ്യാർ

6097. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

6098. തിരുവിതാംകൂറിലെ ആവസാന പ്രധാനമന്ത്രി?

പറവൂർ ടി.കെ നാരായണപിള്ള

6099. വള്ളത്തോള്‍ മ്യൂസിയം?

ചെറുതുരുത്തി

6100. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

വയനാട്

Visitor-3424

Register / Login