Questions from പൊതുവിജ്ഞാനം

6111. ഇതുവരെ എത്ര പേരാണ് ചന്ദ്രപ്രതലത്തിൽ ഇറങ്ങിയിട്ടുള്ളത്?

12

6112. പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം?

പോപ്ളാർ

6113. സമുദ്രത്തിന്റെ ദേവനായ് വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം ?

നെപ്ട്യൂൺ

6114. വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടനയായ G- 15 രൂപംകൊണ്ട വർഷം?

1989 ( ആദ്യ സമ്മേളനം: കോലാലംപൂർ -1990)

6115. ലോകത്തിൽ ഏറ്റവും കൂടുതൽ പാമോയിൽ ഉത്പാദിപ്പിക്കുന്ന രാജ്യം?

മലേഷ്യ

6116. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി?

സെന്‍റ് പീറ്റേഴ്സ് ബസലിക്ക റോം

6117. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍?

പുരുഷബീജങ്ങള്‍

6118. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം?

കായംകുളം

6119. പാലിന് പിങ്ക് നിറമുള്ള ജീവി?

യാക്ക്

6120. ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്?

1/81

Visitor-3401

Register / Login