Questions from പൊതുവിജ്ഞാനം

6131. ഒപെക്കിന്‍റെ (OPEC) ആസ്ഥാനം?

വിയന്ന

6132. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ?

പുത്തൻ

6133. സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം?

അഹമ്മദാബാദ്

6134. സെറു സൈറ്റ് എന്തിന്‍റെ ആയിരാണ്?

ലെഡ്

6135. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?

കാൽസ്യം ഓക്സലൈറ്റ്.

6136. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

6137. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?

98.40000000000001

6138. ആദ്യത്തെ കേരള ചീഫ് ജസ്റ്റീസ്?

കെ.സി കോശി

6139. പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?

ആലപ്പുഴ

6140. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ വൃക്ഷം?

റെഡ് വുഡ് സെക്വയ

Visitor-3737

Register / Login