Questions from പൊതുവിജ്ഞാനം

6141. കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

കോട്ടയം

6142. പുകയില ഉത്പാദനത്തില്‍ മുമ്പില്‍നില്‍ക്കുന്ന കേരളത്തിലെ ജില്ല?

കാസര്‍ഗോ‍‍‍‍ഡ്

6143. രാഷ്ട്രതന്ത്രശാസ്ത്രത്തിന്‍റെ പിതാവ്?

അരിസ്റ്റോട്ടിൽ

6144. ഒരു ന്യൂക്ലിയസ്സും പുറമേ നക്ഷത്രക്കരങ്ങളും ചേർന്ന രൂപഘടനയുള്ള നക്ഷത്രക്കൂട്ടങ്ങൾ?

സർപ്പിളാകൃത ഗ്യാലക്സികൾ

6145. അഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം?

ആഡിസ് അബാബ

6146. പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?

വെള്ളെഴുത്ത്

6147. "ബ്യുറോക്രസി" പ്രമേയമാകുന്ന മലയാറ്റൂരിന്‍റെ കൃതി?

യന്ത്രം

6148. മഞ്ചു രാജവംശത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായ വിപ്ലവം?

1911 ലെ ചൈനീസ് വിപ്ലവം

6149. തുടയെല്ലിനെ ശരീരശാസ്ത്രജ്ഞൻമാർ വി ളിക്കുന്നത് എന്താണ്?

ഫീമർ

6150. ആംനസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?

പീറ്റർ ബെനൻസൺ 1961 ൽ

Visitor-3628

Register / Login