Questions from പൊതുവിജ്ഞാനം

6151. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?

കുമാര ഗുരുദേവൻ

6152. കേ​ര​ള​ത്തിൽ പ​രു​ത്തി കൃ​ഷി ചെ​യ്യു​ന്ന ഏക ജി​ല്ല?

പാ​ല​ക്കാ​ട്

6153. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

വക്കം മൗലവി

6154. കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

കോഴിക്കോട്

6155. മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള പക്ഷി?

ഹമ്മിംഗ് ബേർഡ്

6156. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെടുന്നത്?

മീരാബെൻ; സരളാബെൻ

6157. ഗലീലിയോയുടെ ടെലിസ്കോപ്പ് വസ്തുക്കളെ എത്ര വലുതാക്കി കാണിക്കുന്നു ?

8 മടങ്ങ്

6158. തുരുമ്പിക്കാത്ത സ്റ്റീൽ?

സ്റ്റെയിൻലസ് സ്റ്റിൽ

6159. ഭാർഗ്ഗവീ നിലയം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

6160. ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ?

4 -)o നിയമസഭ

Visitor-3990

Register / Login