Questions from പൊതുവിജ്ഞാനം

6171. ലോകത്തിലെ ഏറ്റവും വലിയ ക്രുത്രിമ തടാകം?

വോൾട്ടോ

6172. 'നരിക്കുത്ത് എന്ന പ്രാചീന അനുഷ്ടാനം ഉണ്ടായിരുന്ന ജില്ല?

വയനാട്

6173. കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച ആദ്യ അക്വാടെക്നോളജി പാര്‍ക്ക്?

കൊടുങ്ങല്ലുര്‍

6174. കേരള കയർ ബോർഡ് ആസ്ഥാനം?

ആലപ്പുഴ

6175. ഗവർണ്ണറെ നിയമിക്കുന്നതാര്?

ഇന്ത്യൻ പ്രസിഡന്‍റ്

6176. ‘കേസരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ബാലകൃഷ്ണ പിള്ള

6177. ഭ്രാന്തൻചന്നാൻ ഏത് ക്രുതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

6178. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റി?

മലപ്പുറം

6179. ‘കേശവന്‍റെ വിലാപങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

6180. കുമ്മായം - രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

Visitor-3220

Register / Login