Questions from പൊതുവിജ്ഞാനം

6161. കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴിൽ വകുപ്പു മന്ത്രി?

ടി.വി.തോമസ്

6162. ഇരുപത്തിയെട്ടാം ആസിയാൻ (ASEAN) ഉച്ചകോടി നടന്നത്?

ലാവോസ് - 2016

6163. ലോക തപാൽ ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 9

6164. കണ്ണൂരിൽ തലശ്ശേരി കോട്ട നിർമ്മിച്ചത്?

ബ്രിട്ടീഷുകാർ

6165. സിനിമയുടെ ഉപജ്ഞാതാക്കൾ?

ലൂമിയർ സഹോദരങ്ങൾ (അഗസ്റ്റ് ലൂമിയർ; ലൂയി ലൂമിയർ )

6166. രോഗം സംബന്ധിച്ച ശാസ്ത്രിയ പഠനം?

പാതോളജി

6167. ഫ്രയർ ജോർദാനസിന്‍റെ പ്രസിദ്ധമായ കൃതി?

മിറാബിലിയ ഡിസ്ക്രിപ്ഷ്യ

6168. നെൽസൺ മണ്ടേലയെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്ത വർഷം?

1991

6169. എസ്.കെ.പൊറ്റക്കാടിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച കൃതി?

ഒരു ദേശത്തിന്‍റെ കഥ (1980)

6170. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട രഹസ്യ സംഘടന?

കാർബോണറി

Visitor-3311

Register / Login