Questions from പൊതുവിജ്ഞാനം

6191. വീരരായൻ പണം നിലവിലിരുന്ന കേരളത്തിലെ നാട്ടുരാജ്യം?

കോഴിക്കോട്

6192. ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?

വി.വിശ്വനാഥൻ

6193. 2005 ൽ റെഡ് ക്രോസ് അംഗീകരിച്ച പുതിയ ചിഹ്നം?

റെഡ് ക്രിസ്റ്റൽ

6194. സത്യത്തിന്‍റെ തുറമുഖം എന്നറിയപ്പെട്ടിരുന്നത്?

കോഴിക്കോട് തുറമുഖം.

6195. സൂര്യന്റെ പിണ്ഡം 30 ( ദ്രവ്യമാനം)?

2 x 10 കി-ഗ്രാം

6196. ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

6197. ഇന്ത്യയിൽ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച ആദ്യ വനിത?

സോണിയാഗാന്ധി

6198. കുമാരനാശാനെ ചിന്നസ്വാമി എന്ന് വിളിച്ചത്?

ഡോ;പല്‍പ്പു

6199. കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി?

തൃപ്പൂണിത്തറ

6200. ലോകത്ത് ഏറ്റവും കൂടുതൽ മംഗളോയിഡ് വർഗക്കാരുള്ള രാജ്യം?

ചൈന

Visitor-3536

Register / Login