Questions from പൊതുവിജ്ഞാനം

6201. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ ഹൈക്കേടതി സ്ഥിതി ചെയ്യുന്നത്?

ഗുവാഹട്ടി (4 എണ്ണം)

6202. കേരളത്തിൽ നിയമസഭാഗങ്ങൾ?

141

6203. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമിക്കുന്ന ഫ്രഞ്ചു കമ്പനി?

അൽസ്റ്റോം

6204. ടെഫ്ലോൺ - രാസനാമം?

പോളിടെട്രാ ഫ്ളൂറോ എഥിലിൻ

6205. മെക്സിക്കോയുടെ തലസ്ഥാനം?

മെക്സിക്കോ സിറ്റി

6206. ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത്?

യന്ത്രികോർജ്ജം-വൈദ്യുതോർജ്ജം

6207. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന്‍ എഴുതിയ ഖണ്ഡകാവ്യം?

കരുണ

6208. അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി?

ഒട്ടകപക്ഷി

6209. ‘മൂക്കുത്തി സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

6210. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?

പാലക്കാടന്‍ചുരം

Visitor-3688

Register / Login