Questions from പൊതുവിജ്ഞാനം

6211. കൊറോണയിൽ നിന്നും 35 ലക്ഷം കി.മീ അകലം വരെ ചാർജ്ജുള്ള കണങ്ങൾ പ്രവഹിക്കുന്നതിന് പറയുന്നത്?

സൗരക്കാറ്റ് (solar Winds)

6212. ക്ഷാര സ്വഭാവമുള്ള ഏക വാതകം?

അമോണിയ

6213. കേരളാ ഹെമിംങ്ങ് വേ എന്നറിയപ്പെടുന്നത്?

എം.ടി.വാസുദേവൻ നായർ

6214. ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?

കുമാരനാശാൻ

6215. ഫ്ലൂറിൻ കണ്ടുപിടിച്ചത്?

കാൾ ഷീലെ

6216. 'ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ' എന്ന നോവൽ എഴുതിയത് ആര്?

സി.വി. ബാലകൃഷ്ണൻ

6217. തിരുവിതാംകൂർ സർവ്വകലാശാല യുടെ ആദ്യ ചാൻസിലർ?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

6218. ഏകകോശ ജിവിയായ ഒരു സസ്യം?

യീസ്റ്റ്

6219. തിരുകൊച്ചി മന്ത്രി സഭയിലെ ആദ്യത്തെ വനിതാ മന്ത്രി?

കെ.ആർ ഗൗരിയമ്മ

6220. സൂര്യന്റെ ഭ്രമണകാലം?

ഏകദേശം 27 ദിവസങ്ങൾ

Visitor-3879

Register / Login