Questions from പൊതുവിജ്ഞാനം

6221. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം?

സെല്ലുലോസ്

6222. സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നുവെന്ന് പ്രാചീന കാലത്ത് തന്നെ കണ്ടെത്തിയ ഭാരതീയ ശാസ്ത്രജ്ഞൻ?

ആര്യഭടൻ

6223. ബാൾക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹീം ദുഗേവ

6224. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

കാപ്രിക്

6225. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി?

സെന്‍റ് തോമസ് പള്ളി (കൊടുങ്ങല്ലൂര്‍)

6226. കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി?

ചാലക്കുടിപ്പുഴ

6227. കേരളത്തിൽ നിന്നും പാർലമെന്‍റ് അംഗമായ ആദ്യ വനിത?

ആനി മസ്ക്രീൻ

6228. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്?

അറേബ്യ

6229. ‘ഹക്കി ബെറി ഫിൻ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മാർക്ക് ട്വയിൻ

6230. 2017 ലെ ചോഗം (CHOGM) സമ്മേളന വേദി?

Vanuatu

Visitor-3042

Register / Login