Questions from പൊതുവിജ്ഞാനം

6101. ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത?

100- 110 db

6102. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്?

യൂറോക്രോം (മാംസ്യത്തിന്‍റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )

6103. ഇംഗ്ലിഷ് അക്ഷരമാലയിലെ S ആക്രുതിയിൽ കാണപ്പെടുന്ന സമുദ്രം?

അത് ലാന്റിക്ക്

6104. മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവൽ?

ഭാസ്കരമേനോൻ

6105. ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം നിർമ്മിച്ചത്?

മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം

6106. ഈജിപ്തുകാരുടെ എഴുത്ത് ലിപി?

ഹൈറോ ഗ്ലിഫിക്സ്

6107. ആയ് രാജവംശം സ്ഥാപിച്ചത്?

ആയ് അന്തിരൻ (തലസ്ഥാനം : വിഴിഞ്ഞം)

6108. കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

നെയ്യാർ

6109. ഡോൾഫിൻ പോയിന്റ് സ്ഥിതിചെയ്യുന്നത്?

കോഴിക്കോട്

6110. മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി?

പെപ്സിൻ

Visitor-3303

Register / Login