Questions from പൊതുവിജ്ഞാനം

6071. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?

പെരിയാർ

6072. തിരുവനന്തപുരത്ത് ഇംഗ്ലിഷ് സ്കൂൾ സ്ഥാപിച്ച വർഷം?

1834 (1836 ൽ ഇത് രാജാസ് ഫ്രീ സ്കൂൾ ആയും 1866 ൽ യൂണിവേഴ്സിറ്റി കോളേജ് ആയും മാറി)

6073. വോൾടെയറിന്‍റെ പ്രശസ്തമായ കൃതി?

Candide

6074. സസ്യങ്ങളുടെ ഗന്ധം ; പൂമ്പൊടി എന്നിവയിൽ നിന്നുണ്ടാകുന്ന അലർജി?

ഹേ ഫിവർ

6075. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

6076. നോർവ്വേ യുടെ നാണയം?

ക്രോണെ

6077. തെക്കിന്‍റെ ബ്രിട്ടൻ?

ന്യൂസിലൻറ്റ്

6078. ആറ്റം കണ്ടുപിടിച്ചത്?

ജോൺ ഡാൾട്ടൻ

6079. താഷ്കെൻറ് കരാർ ഒപ്പിടുന്നതിൽ മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയർ ആര്?

കോസിഗിൻ

6080. ഫ്രാൻസിന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

DORIS

Visitor-3808

Register / Login