Questions from പൊതുവിജ്ഞാനം

6011. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം?

കായംകുളം

6012. ആതുരശുശ്രൂഷാ ദിനം?

മെയ് 12

6013. ന്യൂസിലാന്‍ഡിന്‍റെ ദേശീയപക്ഷി?

കിവി

6014. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം ?

പച്ച ഇരുമ്പ്

6015. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്‍റെ അളവ്?

6 ലിറ്റര്‍

6016. ഇന്ത്യയിൽ ഏറ്റവും കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി?

ജവഹർലാൽ നെഹ്രു

6017. കേരളാ പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ മുഖപത്രങ്ങള്‍?

സമകാലീന ജനപഥം; കേരളാ കാളിംഗ്

6018. സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന ദ്രാവകം?

ഹീലിയം ദ്രാവകം

6019. എ.കെ ഗോപാലന്‍റെ ആത്മകഥ?

എന്‍റെ ജീവിതകഥ

6020. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ക്രൈസ്തവ സമ്മേളനം?

മാരാമൺ കൺവെൻഷൻ (ഫെബ്രുവരി മാസത്തിൽ; സംഘാടകർ: മാർത്തോമ്മാ ചർച്ച്)

Visitor-3188

Register / Login