Questions from പൊതുവിജ്ഞാനം

5971. ഇന്ത്യയിലെ മുഗൾഭരണം പുനഃസ്ഥാപിക്കാൻ കാരണമായ യുദ്ധമേത്?

1556-ലെ രണ്ടാം പാനിപ്പത്ത് യുദ്ധം

5972. ഏറ്റവും ആദ്യം സ്വതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം?

ലിബിയ

5973. ഇസ്ളാം മതത്തിലെ ഔദ്യോഗിക കലണ്ടർ?

ഹിജ്റ കലണ്ടർ (ചന്ദ്രനെ അടിസ്ഥാനമാക്കുന്നു)

5974. കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

5975. സാർക്കിൽ അവസാനം അംഗമായ രാജ്യം?

അഫ്‌ഗാനിസ്ഥാൻ

5976. പതിനാറാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ആനപക്ഷി ഉണ്ടായിരുന്ന രാജ്യം?

മഡഗാസ്കർ

5977. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി (ച. കി. മീ. 254)

5978. Cyber Trespas?

മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്.

5979. ലോകത്തിലെ ഏറ്റവും വലിയ മുട്ട?

ഒട്ടകപക്ഷിയുടെ മുട്ട

5980. രണ്ട് വൃക്കകളും ഒരു പോലെ പ്രവർത്തനരഹിതമാകുന്ന അവസ്ഥ?

യുറീമിയ

Visitor-3882

Register / Login