Questions from പൊതുവിജ്ഞാനം

5951. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ പത്രാധിപര്‍?

സി.പി. ഗോവിന്ദനപ്പിള്ള

5952. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?

140

5953. പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ?

വേമ്പനാട്ട് കായൽ

5954. റഷ്യൻ വിപ്ലവത്തിന്‍റെ നേതാവ്?

വ്ളാഡിമർ ലെനിൻ

5955. ജവഹർലാൽ നെഹ്രു ബാരിസ്റ്റർ പരീക്ഷ പാസായി ഇന്ത്യയിൽ തിരിച്ചെത്തിയവർഷം?

1912

5956. തരൂർ സ്വരൂപം?

പാലക്കാട്

5957. 1871 ൽ ഫ്രാൻസിലെ തൊഴിലാളികൾ ഭരണം പിടിച്ചെടുത്ത സംഭവം അറിയപ്പെടുന്നത്?

പാരിസ് കമ്യൂൺ

5958. പ്രപഞ്ച രൂപീകരണത്തിന് നിദാനമായ മഹാവിസ്ഫോടനം എന്നു നടന്നുവെന്നാണ് വിശ്വസിക്കുന്നത്?

ഏകദേശം 1370 കോടി വർഷങ്ങൾക്കു മുൻപ്

5959. ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?

ജയിംസ് ചാ‍ഡ്‌‌വിക്ക്

5960. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം ?

പച്ച ഇരുമ്പ്

Visitor-3300

Register / Login