Questions from പൊതുവിജ്ഞാനം

5921. പേവിഷബാധബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

5922. ആധുനിക റഷ്യയുടെ ശില്പി എന്നറിപ്പെടുന്നത്?

പീറ്റർ ചക്രവർത്തി

5923. ഹോര്‍ത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത്?

ഹെന്‍ഡ്രിക് എഡ്രിയല്‍ വാന്‍-റീഡ്.

5924. ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം ?

5

5925. 1923-ലെ കാക്കിനഡ സമ്മേളനത്തില്‍ പങ്കെടുത്തത് ഗാന്ധിജിയുടെ പിന്തുണ നേടിയ നേതാവ്?

ടി.കെ മാധവന്‍

5926. വേനൽക്കാലവിള രീതിയാണ്?

സയ്ദ്

5927. ‘കള്ളൻ പവിത്രൻ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

5928. നാട്ടുരാജാക്കൻമാർക്ക് പ്രിവി പേഴ്സ് എന്ന പേരിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഭരണഘടനയുടെ 26 മത് ഭേദഗതിയിലൂടെ നിർത്തലാക്കിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

5929. കുണ്ടറ വിളംബരം നടന്ന വര്‍ഷം?

1809

5930. റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

GLONASS

Visitor-3538

Register / Login