Questions from പൊതുവിജ്ഞാനം

5861. നൂറ് ശതമാനം സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്?

കരിവെള്ളൂർ (കണ്ണൂർ)

5862. ഗിരിജ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

5863. ‘ഉപദേശസാഹസ്രി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

5864. ത്രിവേണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

5865. ഇടിമിന്നലിന്റ്റെ നാട്?

ഭൂട്ടാൻ.

5866. നാകം എന്നറിയപ്പെടുന്നത്?

സിങ്ക്

5867. മറ്റാരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)

5868. നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി ഗോപാലന്‍

5869. ഏഷ്യയിലെ ആദ്യ വിന്‍ഡ് ഫാം സ്ഥാപിച്ചത് എവിടെ?

ഗുജറാത്ത്

5870. ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി?

ഹമ്മിങ്ങ് ബേർഡ്

Visitor-3845

Register / Login