Questions from പൊതുവിജ്ഞാനം

5841. ‘അനുകമ്പാദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

5842. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി ‌

5843. അങ്കോള യുടെ ദേശീയപക്ഷി?

ഫാൽക്കൺ

5844. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ആദ്യ പേടകം?

അമേരിക്കയുടെ വൈക്കിംഗ് - 1 (1976)

5845. ടുണീഷ്യയുടെ നാണയം?

ടുണീഷ്യൻ ദിനാർ

5846. ഭ്രൂണം പറ്റിപ്പിടിച്ച് വളരുന്ന ഗർഭാശയ ഭിത്തിയിലെ പാളി?

എൻഡോമെട്രിയം

5847. കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥാപിച്ചത്?

ഡോ.പി.എസ് വാര്യര്‍ (1902)

5848. ശ്രീലങ്കയുടെ ദേശീയ പുഷ്പം?

ബ്ലൂവാട്ടർ ലില്ലി

5849. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്?

ശക്തൻ തമ്പുരാൻ

5850. രോഗമുള്ള പശുവിന്‍റെ പാൽ കുടിക്കുന്നതിലൂടെ മനുഷ്യർക്ക് ഉണ്ടാകുന്ന പനി?

മാൾട്ടാ പനി

Visitor-3680

Register / Login