Questions from പൊതുവിജ്ഞാനം

5821. ക്വിക് ലൈം (നീറ്റുകക്ക) - രാസനാമം?

കാത്സ്യം ഓക്സൈഡ്

5822. ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

5823. ആഗോള ശിശു ദിനം?

നവംബർ 20

5824. ആറ്റത്തിന്‍റെ ഭാരം കൂടിയ കണം?

ന്യൂട്രോൺ

5825. "കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ " ആരുടെ വരികൾ?

പൂന്താനം

5826. IMF ന്‍റെ മാനേജിംങ്ങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത?

ക്രിസ്റ്റീനലെഗാർദെ - ഫ്രാൻസ്

5827. ദൈവങ്ങളുടെ നാട്‌?

കാസർഗോഡ്‌

5828. ബഹായി മത സ്ഥാപകൻ?

ബഹാവുള്ള

5829. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

5830. രക്തത്തിൽ ഹീമോഗ്ലോബിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

അനീമിയ (വിളർച്ച )

Visitor-3196

Register / Login