Questions from പൊതുവിജ്ഞാനം

5691. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ?

സി എച്ച്‌ മുഹമ്മദ് കോയ

5692. ശ്രീലങ്കയുടെ ദേശീയ മൃഗം?

സിംഹം

5693. ഇന്ത്യയുടെ 29-മത് സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നത്?

2014 ജൂണ്‍ 2

5694. ഐ ജി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

5695. വാസ്കോ ഡി ഗാമ എന്ന നഗരം ഏതു സംസ്ഥാനത്താണ്?

ഗോവ

5696. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

5697. ലോകത്തിലെ ഏറ്റവും വലിയ ഉരഗം?

മുതല

5698. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?

ചെമ്പ്

5699. ‘കേരളാ ഓർഫ്യൂസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

ചങ്ങമ്പുഴ കൃഷ്ണപിള്ള

5700. തിരുവിതാംകൂറിൽ ഭൂപണയബാങ്ക് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ- 1932 ൽ

Visitor-3453

Register / Login