Back to Home
Showing 14051-14075 of 15554 results

14051. കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ ആസ്ഥാനം?
കൊച്ചി
14052. ‘അദ്വൈത ചിന്താ പദ്ധതി’ എന്ന കൃതിയുടെ കർത്താവ് ആര് ?
ചട്ടമ്പിസ്വാമികൾ
14053. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
സോഡിയം സ്ട്രേറ്റ്
14054. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡൻറ് ആ രായിരുന്നു?
ജോൺ ആഡംസ്
14055. ആദ്യമായി പരമവീരചക്ര ലഭിച്ചത് ആർക്ക്?
മേജർ സോമനാഥ് ശർമ
14056. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം?
സോഡിയം; പൊട്ടാസ്യം
14057. സംയോജിത ശിശു വികസന പദ്ധതി നിലവിൽ വന്നത് എന്ന് ?
1975
14058. റീജണൽ റൂറൽ ബാങ്കുകൾ (Regional Rural Banks) ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനം ?
ഗോവ ; സിക്കിം
14059. ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ?
ലോകസഭാ സ്പീക്കർ
14060. രാജ്യസഭയിൽ ഏറ്റവും കുടുതൽ അംഗങ്ങളുള്ളത് ഏത് സംസ്ഥാനത്തു നിന്നാണ്?
ഉത്തർപ്രദേശ്
14061. ഹീനയാനം; മഹായാനം എന്നിവ ഏതുമതത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളാണ്?
ബുദ്ധമതത്തിലെ
14062. ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?
ആശാപൂർണാദേവി (ബംഗാളി എഴുത്തുകാരി)
14063. 'എയ്സ് എഗയിൻസ്റ്റ് ഓഡ്സ് ' ആരുടെ ആത്മകഥയാണ്?
സാനിയ മിർസ
14064. ബരാക്ക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറാണ്?
44 -)മത്തെ
14065. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്?
15 (1540 മുതൽ 1555 വരെ)
14066. മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്സ് സിനിമ?
ന്യൂസ്പേപ്പർ ബോയ്
14067. ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട രേഖയായി ഗിന്നസ്‌ബുക്കിൽ ഇടംപിടിച്ചത്?
മനുഷ്യാവകാശ പ്രഖ്യാപനമാണ്
14068. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
മൗണ്ട് ആബു
14069. ഏതളവിൽ മഴ ലഭിക്കുമ്പോഴാണ് ഒരു ദിവസത്തിനെ റെയിനി ഡേ എന്ന് ഇ ന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട് മെന്റ് അംഗീകരിച്ചിരിക്കുന്നത്?
2.5 സെ.മീ.
14070. www വിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ പ്രത്യേക പേജ് അറിയപ്പെടുന്നത്?
വെബ് പേജ്
14071. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറ്റും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?
ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ
14072. 2013-ലെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം പീറ്റർ ഹിഗ്സിനൊപ്പം പ ങ്കിട്ട ശാസ്ത്രജ്ഞൻ?
ഫ്രാൻസ് ഇംഗ്ലർട്ട്
14073. ഭയത്തിന്‍റെ യും വെറുപ്പിന്‍റെ യും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്?
വിൻസ്റ്റൺ ചർച്ചിൽ
14074. കേരള സർക്കാർ കൊച്ചിയിൽ വികസിപ്പിച്ചെടുത്ത ഐ.ടി പാർക്ക്?
ഇൻഫോപാർക്ക്
14075. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
കൊച്ചി

Start Your Journey!