Questions from പൊതുവിജ്ഞാനം

5601. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം?

ഇന്ത്യ

5602. സംബസി നദി പതിക്കുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

5603. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഫൈറ്റോളജി

5604. വർണ്ണാന്ധത (Colour Blindness ) കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൻ

5605. കുഞ്ഞുണ്ണിയെ കേന്ദ്രമാക്കി ഒ.വി. വിജയൻ എഴുതിയ നോവൽ ഏത്?

ഗുരുസാഗരം

5606. കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം ?

കണിക്കൊന്ന

5607. സമുദ്രത്തിലെ ഓന്ത് എന്നറിയപ്പെടുന്നത്?

കട്ടിൽ ഫിഷ്

5608. കേരളത്തിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

പീച്ചി

5609. മൂത്രത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നത്?

ബനഡിക്റ്റ് ലായനി

5610. ദ്വീപസമൂഹമായ ഏക അമേരിക്കൻ സ്റ്റേറ്റേത്?

ഹവായ്

Visitor-3377

Register / Login