Questions from പൊതുവിജ്ഞാനം

5581. സ്പിരിറ്റിലെ ആൽക്കഹോളിന്‍റെ അളവ്?

95%

5582. പ്രൊട്ടസ്റ്റന്റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്?

മാര്‍ട്ടിന്‍ ലൂഥര്‍

5583. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം?

നിംബോസ്ട്രാറ്റസ്

5584. ‘ഷെർലക് ഹോംസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

5585. മാമ്പള്ളിശാസനം പുറപ്പെടുവിച്ച?

ശ്രീവല്ലഭൻ കോത AD 974

5586. കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന രാജ്യം?

ബംഗ്ലാദേശ്

5587. കേരളാ മോപ്പസാങ്?

തകഴി ശിവശങ്കരപ്പിള്ള

5588. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കാൻ കഴിയുന്ന ഏക ജീവി?

മനുഷ്യൻ

5589. ക്വാർട്ട്‌സ് വാച്ച്. കാൽക്കുലേറ്റർ; റിമോട്ട്; ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ?

മെർക്കുറി സെൽ

5590. കേരളത്തില്‍ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

പാലക്കാട്

Visitor-3220

Register / Login