Questions from പൊതുവിജ്ഞാനം

5561. തീയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഐസ് ലാന്‍റ്

5562. ദി മെർലിയോൺ എന്നറിയപ്പെടുന്ന ശില്പം ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ്?

സിംഗപൂർ

5563. ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

5564. ജോർദാന്‍റെ നാണയം?

ജോർദാൻ ദിനാർ

5565. ചിനുക്ക് എന്ന പ്രാദേശിക കാറ്റ് വീശുന്നത് ഏതു പർവതത്തിലാണ്?

റോക്കീസ്

5566. മലയാളത്തിലെ ആദ്യ സാമൂഹിക നാടകം?

മറിയാമ്മ

5567. ആധുനിക കംപ്യൂട്ടർ ശാസ്ത്രത്തിന്‍റെ പിതാവായി അറിയപ്പെടുന്നത് ?

അലൻ ട്യൂറിങ്

5568. ആമാശയത്തിലെ അമ്ലം (ആസിഡ്)?

ഹൈഡ്രോ ക്ലോറിക് ആസിഡ്

5569. അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡൻറാര്?

അബ്രഹാം ലിങ്കൺ

5570. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്‍റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?

ആംഫോടെറിക്ക്

Visitor-3272

Register / Login