Back to Home
Showing 13551-13575 of 15554 results

13551. ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?
ചാലനം [ Conduction ]
13552. നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍?
നിക്കല്‍; ക്രോമിയം; ഇരുമ്പ്
13553. ഒരു ചാലകത്തിന്‍റെ പ്രതിരോധം പൂർണ്ണമായും നഷ്ടപ്പെടുന്ന താപനില?
ക്രിട്ടിക്കൽ താപനില
13554. റൂട്ടൈൽ എന്തിന്‍റെ ആയിരാണ്?
ടൈറ്റാനിയം
13555. റിഫ്ളക്ടിങ് ടെലസ്കോപ്പിൽഉപയോഗിക്കുന്ന ലോഹം?
അലുമിനിയം
13556. ഖര കാർബൺ ഡൈ ഓക്‌സൈഡ് അറിയപ്പെടുന്നത്?
ഡ്രൈ ഐസ്
13557. ക്വാർട്സ് / വെള്ളാരം കല്ല് രാസപരമായി?
സിലിക്കൺ ഡൈ ഓക്സൈഡ്
13558. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം?
ക്ലോറിന്‍
13559. മരതകത്തിന്‍റെ നിറം?
പച്ച
13560. മുന്തിരി; പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
ടാര്‍ട്ടാറിക്ക് ആസിഡ്
13561. ബിയറിന്‍റെ PH മൂല്യം?
4.5
13562. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം ആയി ആചരിച്ചത്?
2011
13563. പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
ഐസക് ന്യൂട്ടൺ
13564. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?
ലാപ്പിസ് ലസൂലി
13565. ഊർജത്തിന്റെ C.G.S യൂണിറ്റ്?
എർഗ്
13566. ആറ്റത്തിന്‍റെ ഭാരം കൂടിയ കണം?
ന്യൂട്രോൺ
13567. ആൽക്കഹോളിന്‍റെ ദ്രവണാങ്കം [ Melting point ]?
- 115°C
13568. ബാർലിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?
വിസ്കി
13569. ചീഞ്ഞ മത്സ്യത്തിന്‍റെ ഗന്ധമുള്ള വാതകം?
ഫോസ്ഫീൻ
13570. ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം?
വൃക്ക
13571. കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി?
ബോറിക് ആസിഡ്
13572. ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവ് സമ്പ്രദായം?
Sl (System International)
13573. മാലക്കൈറ്റ് എന്തിന്‍റെ ആയിരാണ്?
കോപ്പർ
13574. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
കാര്‍ബോണിക്കാസിഡ്
13575. ജ്വലനത്തെ സഹായിക്കുന്ന വാതകം?
ഓക്സിജന്‍

Start Your Journey!