Questions from പൊതുവിജ്ഞാനം

5401. മാധവിക്കുട്ടിയുടെ ജന്മസ്ഥലം?

പുന്നയൂർക്കുളം

5402. കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി?

നിക്കോളാ കോണ്ടി

5403. നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

കശുവണ്ടി

5404. പ്രാചീന കാലത്ത് കബനി അറിയപ്പെട്ടിരുന്നത്?

കപില

5405. മെൻഡലിയേഫിന്‍റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?

മെൻഡലീവിയം [ അറ്റോമിക നമ്പർ : 101 ]

5406. വൈദ്യുത കാന്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജയിംസ് മാക്സ് വെൽ

5407. ‘ദാഹിക്കുന്ന പാനപാത്രം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

5408. കേരളത്തിലെ ആദ്യ റെയില്‍വേ വാഗണ്‍ നിര്‍മ്മാണ യൂണിറ്റ്?

ചേര്‍ത്തല

5409. തിരു-കൊച്ചി സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി?

പറവൂർ ടി.കെ നാരായണപിള്ള

5410. ജീവനുള്ള വസ്തുക്കളില്‍ നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

ബയോഫിസിക്സ്

Visitor-3533

Register / Login