Questions from പൊതുവിജ്ഞാനം

5351. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

വൈകുണ്ഠ സ്വാമികൾ

5352. ദിഗ്ബോയ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ആസ്സാം

5353. രോഗ പ്രതിരോധത്തിനാവശ്യമായ വൈറ്റമിൻ?

വൈറ്റമിൻ C

5354. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി എന്നറിയപ്പെട്ട ഈജിപ്തിലെ റാണി?

ഹാത്ത് ഷേപ്പ് സൂത്ത്

5355. കേരളത്തിന്‍റെ പ്രധാന ഭാഷ?

മലയാളം

5356. കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല?

ആലപ്പുഴ

5357. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം?

1950

5358. ‘കളിയച്ചൻ’ എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

5359. സംഘകാലത്തെ പ്രധാന ദേവത?

കൊറ്റവൈ

5360. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സീറോഫ്താൽമിയ ഉണ്ടാകുന്നത്?

വൈറ്റമിൻ എ

Visitor-3424

Register / Login