Questions from പൊതുവിജ്ഞാനം

5321. കോഴിക്കോട് സാമൂതിരിയുടെ മന്ത്രി അറിയപ്പെട്ടിരുന്നത്?

മങ്ങാട്ടച്ചൻ

5322. Email Spoofing?

ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്; ഇമെയിൽ അയയ്ക്കുന്നത്.

5323. ആകാശത്തിന്‍റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത്?

കെപ്ലർ

5324. സാർക്കിന്‍റെ (SAARK) ആസ്ഥാനം?

കാഠ്മണ്ഡു

5325. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്?

വള്ളത്തോൾ

5326. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപ്പൂവ് (കുമാരനാശാന്‍)

5327. മതനവീകരണത്തിന്‍റെ പിതാവ്?

മാർട്ടിൻ ലൂഥർ

5328. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം?

ബ്രോമിൻ

5329. ‘അൽ ഹിലാൽ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ അബ്ദുൾ കലാം ആസാദ്

5330. കറ്റിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?

ബ്യൂഫോർട്ട് സ്കെയിൽ

Visitor-3756

Register / Login