Questions from പൊതുവിജ്ഞാനം

511. ഏത് നദിക്കരയിലാണ് ലണ്ടൻ പട്ടണം സ്ഥിതി ചെയ്യുന്നത്?

തെംസ് നദി

512. ചരകസംഹിത ഏത് വിഷയത്തെക്കുറിച്ചുള്ള പുസ്തകമാണ്?

വൈദ്യശാസ്ത്രം

513. സാലിസ്ബറിയുടെ പുതിയപേര്?

ഹരാരെ

514. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?

ടൈറ്റാനിയം

515. ഏതു രാജ്യക്കാരാണ് യാങ്കികൾ എന്നറിയപ്പെടുന്നത്?

അമേരിക്കക്കാർ

516. കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീനരേഖ?

അശോകന്‍റെ രണ്ടാം ശിലാശാസനം

517. ‘കുരുക്ഷേത്രം’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

518. മുലൂര്‍സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട (പത്തനംതിട്ട)

519. സ്കൗട്ട് ആന്‍റ് ഗൈഡ്സ് സ്ഥാപിച്ച വർഷം?

1907

520. ലോകത്ത് ഏറ്റവുമധികം ബുദ്ധമതവിശ്വാസികളുള്ള രാജ്യമേത്?

ചൈന

Visitor-3755

Register / Login