Questions from പൊതുവിജ്ഞാനം

4851. പദവിയിലിരികെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ എത്ര?

4

4852. കോശശാസ്ത്രത്തിന്‍റെ പിതാവ്?

റോബർട്ട് ഹുക്ക്

4853. കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്‍?

കോഴിക്കോട്

4854. മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം?

നീല വിപ്ലവം

4855. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?

ലാപ്പിസ് ലസൂലി

4856. തുമ്പ - ശാസത്രിയ നാമം?

ലൂക്കാസ് ആസ്പെറ

4857. Cyber Vishing?

Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.

4858. എസ്.കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി?

ഒരു ദേശത്തിന്‍റെ കഥ

4859. "ഗ്ലിംസസ് ഓഫ് കേരളാ കൾച്ചർ " രചിച്ചത്?

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

4860. രാജ്യസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി ചെയർമാൻ ആയിരുന്നത് ?

എസ്.വി.കൃഷ്ണമൂർത്തി റാവു

Visitor-3163

Register / Login